Tax Software 2018-19

അ‌ധ്യാകപസൃഹുത്തുക്കളെ, 2018-19 വർഷത്തെ ഫെബ്രുവരി മാസത്തിന്റെ ശമ്പളത്തിനൊപ്പം ആദായനികുതിയുള്ളവർ ഡിഡിഒയ്ക്ക് സ്റ്റേറ്റ്മെന്റ് നൽ​കണമല്ലോ. അ‌തിനായി ഞാൻ ഉപയോഗിക്കുന്നത് ഈസി ടാക്സ് 2019 -സുധീർ/രാജൻ എന്നിവർ നിർമിച്ച എക്സൽ ​പ്രോഗ്രാമാണ്. വിൻഡോസിലാണ് നിങ്ങൾ ഇത് ചെയ്യേണ്ടത്. വളരെ ലളിതമായി വിവരങ്ങൾ ഇതിൽ ചേർക്കാവുന്നതേയുള്ളൂ. വിശദാംശങ്ങൾ ഇതിന്റെ കൂടെയുള്ള പിഡിഎഫ് കൂടി ഡൗൺലോഡ് ചെയ്ത് ഒന്നുവായിച്ചുനോക്കുക. നിങ്ങൾക്ക് സ്വയമായി ഒന്നു വിചാരിച്ചാൽ വളരെ ലളിതമായി പ്രിന്റ്  എടുക്കാവുന്നതേയുള്ളൂ...

EASY TAX 2018-19 DOWNLOAD

INCOME TAX DIRECTIONS TO BE READ


Credits:
Software by Sudheer sir and Rajan Sir
Thanks Mathsblog

Comments

Popular posts from this blog

Malayalam Text Kavitha