Popular posts from this blog
GET IFSC Code
വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും മറ്റ് ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കുമായി ബാങ്ക് അക്കൗണ്ടുകള്‍ നമ്മള് പൂരിപ്പിക്കേണ്ടിവരുമ്പോള് വരുന്ന ഒരു പ്രധാന തലവേദനയാണ് അവ്യക്തതയോടെ വരുന്ന ഐഎഫ്എസ് കോഡ്. പലപ്പോഴും നെറ്റില്‍ പരതി നോക്കിയാണ് ശരിയായ കോഡ് ലഭിക്കുക. അതിനായി ഇനി അധികം തലപുകയേണ്ട. താഴെ കൊടുത്ത ലിങ്കിലെ സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഏത് ബാങ്കിന്റെ ഐ.എഫ്.എസ്. കോഡും ലഭിക്കും.. GET IFSC CODE
Comments
Post a Comment