New ration card
*പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ ആവശ്യമുള്ള രേഖകൾ*
▪️റെസിഡൻസി സർട്ടിഫിക്കറ്റ്( പഞ്ചായത്തിൽ നിന്നും ) അല്ലെങ്കിൽ,ഓണർഷിപ് സർട്ടിഫിക്കറ്റ് (panchayath)
▪️വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജിൽ നിന്നും)
അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് (സർക്കാർ ഉദ്യോഗസ്ഥർക്ക്)
▪️കുടുംബനാഥയുടെ ഫോട്ടോ
▪️കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
▫️നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ?
▫️നിലവിൽ പേരുള്ള റേഷന്കാര്ഡും പുതിയ റേഷൻ കാർഡും ഒരേ താലൂക്കിൽ ആണെങ്കിൽ ആ റേഷൻ കാർഡിന്റെ കോപ്പിയും കാർഡ് ഉടമസ്ഥന്റെ സമ്മതപത്രവും
▫️നിലവിൽ പേരുള്ള റേഷൻ കാർഡ് മറ്റു താലൂക്കിലോ, സംസ്ഥാനങ്ങളിലൊ ആണെകിൽ അവിടെ നിന്നും ലഭിക്കുന്ന റിഡക്ഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ട്രാൻഫർ സർട്ടിഫിക്കറ്റ്
▫️നിലവിൽ ഒരു റേഷൻ കാർഡിലും പേര് ഉൾപെട്ടിട്ടില്ലെങ്കിൽ പേര് ചേർക്കേണ്ട അംഗത്തിന്റെ ആധാർകാർഡ്
▪️റേഷൻ വാങ്ങാൻ ഉദ്ദേശിക്കുന്ന റേഷൻ കടയുടെ നമ്പർ (ARD NO)
▪️എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്
▪️ഇലക്ട്രിസിറ്റി (KSEB), കണക്ഷൻ ഉണ്ടെങ്കിൽ, അതിന്റെ നമ്പർ, സെക്ഷൻ പേര്
▪️LPG/ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ കൺസ്യൂമർ നമ്പർ, ഏജൻസി യുടെ പേര്
▪️വാട്ടർ കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ കൺസ്യൂമർ നമ്പർ, സെക്ഷൻ
▪️കുടുംബനാഥയുടെയോ/കുടുംബനാഥന്റെയോ
പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
▪️നാലുചക്ര വാഹനം ഉണ്ടെങ്കിൽ അതിന്റെ നമ്പർ
▪️കുടുംബത്തിന്റെ കൈവശം ഉള്ള ഭൂമിയുടെ അളവ്
▪️താമസിക്കുന്ന വീടിന്റെ വിസ്തീർണം (Sqf), അതിന്റ രേഖകൾ /സാക്ഷ്യം പത്രം ഹാജരാക്കണം )
▪️അംഗങ്ങൾ ആരെങ്കിലും രോഗികൾ ആണെങ്കിൽ അതിന്റെ വിവരങ്ങൾ
▪️BPL വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അതിന്റ രേഖകൾ (പഞ്ചായത്ത് സർട്ടിഫിക്കറ്റ് /ഓർഡർ കോപ്പി etc.., )
*പ്രത്യേ ശ്രദ്ധക്ക്*
▪️ജനുവരി 1 രണ്ടു വയസ്സ് പൂർത്തിയായ കുട്ടികളെ റേഷൻ കാർഡിൽ ചേർക്കാവുന്നതാണ്
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
Comments
Post a Comment