Posts

New ration card

*പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ ആവശ്യമുള്ള  രേഖകൾ* ▪️റെസിഡൻസി സർട്ടിഫിക്കറ്റ്( പഞ്ചായത്തിൽ നിന്നും ) അല്ലെങ്കിൽ,ഓണർഷിപ് സർട്ടിഫിക്കറ്റ് (panchayath) ▪️വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജിൽ നിന്നും)    അല്ലെങ്കിൽ  സാലറി  സർട്ടിഫിക്കറ്റ് (സർക്കാർ  ഉദ്യോഗസ്ഥർക്ക്) ▪️കുടുംബനാഥയുടെ ഫോട്ടോ ▪️കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ     ▫️നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ?      ▫️നിലവിൽ പേരുള്ള റേഷന്കാര്ഡും പുതിയ റേഷൻ കാർഡും ഒരേ  താലൂക്കിൽ  ആണെങ്കിൽ ആ  റേഷൻ കാർഡിന്റെ കോപ്പിയും കാർഡ് ഉടമസ്ഥന്റെ  സമ്മതപത്രവും  ▫️നിലവിൽ പേരുള്ള  റേഷൻ കാർഡ് മറ്റു താലൂക്കിലോ, സംസ്ഥാനങ്ങളിലൊ ആണെകിൽ അവിടെ  നിന്നും  ലഭിക്കുന്ന റിഡക്ഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ട്രാൻഫർ സർട്ടിഫിക്കറ്റ്  ▫️നിലവിൽ  ഒരു റേഷൻ കാർഡിലും പേര് ഉൾപെട്ടിട്ടില്ലെങ്കിൽ പേര്  ചേർക്കേണ്ട അംഗത്തിന്റെ ആധാർകാർഡ്  ▪️റേഷൻ വാങ്ങാൻ  ഉദ്ദേശിക്കുന്ന റേഷൻ കടയുടെ നമ്പർ (ARD NO) ▪️എല്ലാ  അംഗങ്ങളുടെയും ആധാർ കാർഡ്  ▪️ഇലക്ട്രി...

1-7 handbook

Image

LP Handbook

Image
LP hand book by Jayajith CA Diet Kannur

Capstone Project blog

Captsone final REPORT 2020     June 29     Soundqmedia Authored by: PS Ajithkumar   Capstone Project - The Battle of Neighborhoods (Week 2)   Report   Table of contents Introduction: Business Problem Data Methodology Analysis Results and Discussion Conclusion   “” Introduction: Business Problem The aim of this project is to find a safe and secure location for opening of commercial establishments in Vancouver, Canada. Specifically, this report will be targeted to stakeholders interested in opening any busines...

Kavitha Dhanya Manoj

Image
കാഴ്ചയുടെ മായിക ഭാവങ്ങൾ പുഞ്ചിരിപ്പൂക്കളായ് വിരിയിക്കുന്ന കവിത *കാഴ്ച*  രചന :ധന്യ മനോജ്, സെന്റ് ജോസ്ഫ്സ് സ്കൂൾ, തെക്കുംഭാഗം ആലുവ. അഭിനന്ദനങ്ങൾ 
Image

Lock down period

this blog is under renovation and updated soon you can leave your suggestions here.

e treasury savings bank - etsb

https://tsbonline.kerala.gov.in/ Welcome to Treasury Savings Bank The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.

Inauguration

Image
The Inaugural Ceremony of this Blog Mr.S Jayakumara, Director, Regional Institute of English South India inaugurated the blog in the esteemed presence of RIE Faculty Dr. Hitesh C Bhakat, Dr. C Ravinarayanan Chakrakoti, Ms. Pooja Giri, Mr.Suman Bandi and all other respected persons on May 1 2019 at RIESI Auditorium, JnanabharatiCampus,Bengaluru.

Tax Software 2018-19

അ‌ധ്യാകപസൃഹുത്തുക്കളെ, 2018-19 വർഷത്തെ ഫെബ്രുവരി മാസത്തിന്റെ ശമ്പളത്തിനൊപ്പം ആദായനികുതിയുള്ളവർ ഡിഡിഒയ്ക്ക് സ്റ്റേറ്റ്മെന്റ് നൽ​കണമല്ലോ. അ‌തിനായി ഞാൻ ഉപയോഗിക്കുന്നത് ഈസി ടാക്സ് 2019 -സുധീർ/രാജൻ എന്നിവർ നിർമിച്ച എക്സൽ ​പ്രോഗ്രാമാണ്. വിൻഡോസിലാണ് നിങ്ങൾ ഇത് ചെയ്യേണ്ടത്. വളരെ ലളിതമായി വിവരങ്ങൾ ഇതിൽ ചേർക്കാവുന്നതേയുള്ളൂ. വിശദാംശങ്ങൾ ഇതിന്റെ കൂടെയുള്ള പിഡിഎഫ് കൂടി ഡൗൺലോഡ് ചെയ്ത് ഒന്നുവായിച്ചുനോക്കുക. നിങ്ങൾക്ക് സ്വയമായി ഒന്നു വിചാരിച്ചാൽ വളരെ ലളിതമായി പ്രിന്റ്  എടുക്കാവുന്നതേയുള്ളൂ... EASY TAX 2018-19 DOWNLOAD INCOME TAX DIRECTIONS TO BE READ Credits: Software by Sudheer sir and Rajan Sir Thanks Mathsblog

Photography in DSLR

Image
ഒരു കാമറ സ്വന്തമാക്കി പ്രൊഫഷണല്‍ ഫോട്ടോഗ്രഫര്‍മാര്‍ എടുക്കുന്ന തരത്തില്‍ ഫോട്ടോ എടുക്കണമെന്നത് പലരുടെയും സ്വപ്‌നവും അഭിനിവേശവുമാണ്. എന്നാല്‍ കാമറ കയ്യില്‍ കിട്ടുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകുക. മാനുവല്‍ മോഡിലാണ് സാധാരണ നല്ല സെറ്റ് ചെയ്ത ഫോട്ടോകള്‍ ലഭിക്കുക. അതിനായി ആപര്‍ചര്‍, ഷട്ടര്‍സ്പീഡ്, ഐസ്ഒ എന്നീ മൂന്നു സങ്കേതങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. അതിനു സഹായിക്കുന്ന ഒരു ചിത്രമാണ് ചുവടെ കൊടുക്കുന്നത്.

Malayalam Text Kavitha

മലയാളം പാഠപുസ്തകത്തിലെ കവിതകള്‍ പാടിക്കേട്ടു പഠിക്കാം.. എട്ടാം ക്ലാസിലെ മലയാളം കവിതകളുടെ ഓഡിയോ.. 1. പുതുവര്‍ഷം 2. കിട്ടും പണമെങ്കിലിപ്പോള്‍ 3. ബഷീര്‍ എന്ന ബല്യഒന്ന്   4. കുചേലവൃത്തം 5. മുക്തകം   6. വിഷുത്തലേന്ന്   7. എന്റെ ഗുരുനാഥന്‍ 8. വേദം   9. മാണിക്യവീണ  

i Exam 2019

പത്താം ക്ലാസിലെ ക്ലാസ്ചുമതലയുള്ള അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരീക്ഷാഭവന്‍ സര്‍ക്കുലറിലൂടെ പുറത്തിറക്കി. എസ്.എസ്.എല്‍.സി സംബന്ധിച്ച് ഐ എക്‌സാമില്‍ ഓണ്‍ലൈനായി ചെയ്യേണ്ട നിര്‍ദേശങ്ങള്‍ ഈ ലിങ്കിലൂടെ തുറന്നുവായിക്കാം. I EXAM USER GUIDE 2019

E Service Book

Image
പ്രിയ അധ്യാപകസുഹൃത്തുക്കളെ, നമ്മുടെ സര്‍വീസ്ബുക്കിന്റെ ഇ-വേര്‍ഷന്‍ സ്പാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ലോഗ് ഇന്‍ ചെയ്ത് സര്‍വീസ് മാറ്റേഴ്‌സ് ലിങ്ക് തുറക്കുക. അതില്‍ പുതുതായി ഇ സര്‍വീസ് ബുക്ക് എന്ന മെനു ലഭ്യമായതായി കാണാം. സ്‌കൂളിന്റെ പേരും അധ്യാപകന്റെ പേരിന്റെ ആദ്യഅക്ഷരങ്ങളും ടൈപ്പ് ചെയ്താല്‍ തന്നെ തുറക്കാന്‍ സാധിക്കും. വശങ്ങളില്‍ ക്ലിക്ക് ചെയ്ത് ബുക്കിന്റെ പേജ് മറിക്കുന്ന കണക്കെ എല്ലാ പേജുകളും മറിച്ചുവായിക്കാന്‍ സാധിക്കും. വിവരങ്ങള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സ്പാര്‍ക്കിലെ തന്നെ പേഴ്‌സണല്‍ ഡാറ്റ പേജ് ഉപയോഗിക്കാം. ഡാറ്റ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെില്‍ ഡി.ഇ.ഒയുടെ അനുമതിയോടെ അണ്‍ലോക്ക് ചെയ്ത് ഡിഡിഒ യ്ക്ക് വിവരങ്ങള്‍ ചേര്‍ക്കാം.