Posts

Showing posts from December, 2018

Malayalam Text Kavitha

മലയാളം പാഠപുസ്തകത്തിലെ കവിതകള്‍ പാടിക്കേട്ടു പഠിക്കാം.. എട്ടാം ക്ലാസിലെ മലയാളം കവിതകളുടെ ഓഡിയോ.. 1. പുതുവര്‍ഷം 2. കിട്ടും പണമെങ്കിലിപ്പോള്‍ 3. ബഷീര്‍ എന്ന ബല്യഒന്ന്   4. കുചേലവൃത്തം 5. മുക്തകം   6. വിഷുത്തലേന്ന്   7. എന്റെ ഗുരുനാഥന്‍ 8. വേദം   9. മാണിക്യവീണ  

i Exam 2019

പത്താം ക്ലാസിലെ ക്ലാസ്ചുമതലയുള്ള അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരീക്ഷാഭവന്‍ സര്‍ക്കുലറിലൂടെ പുറത്തിറക്കി. എസ്.എസ്.എല്‍.സി സംബന്ധിച്ച് ഐ എക്‌സാമില്‍ ഓണ്‍ലൈനായി ചെയ്യേണ്ട നിര്‍ദേശങ്ങള്‍ ഈ ലിങ്കിലൂടെ തുറന്നുവായിക്കാം. I EXAM USER GUIDE 2019

E Service Book

Image
പ്രിയ അധ്യാപകസുഹൃത്തുക്കളെ, നമ്മുടെ സര്‍വീസ്ബുക്കിന്റെ ഇ-വേര്‍ഷന്‍ സ്പാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ലോഗ് ഇന്‍ ചെയ്ത് സര്‍വീസ് മാറ്റേഴ്‌സ് ലിങ്ക് തുറക്കുക. അതില്‍ പുതുതായി ഇ സര്‍വീസ് ബുക്ക് എന്ന മെനു ലഭ്യമായതായി കാണാം. സ്‌കൂളിന്റെ പേരും അധ്യാപകന്റെ പേരിന്റെ ആദ്യഅക്ഷരങ്ങളും ടൈപ്പ് ചെയ്താല്‍ തന്നെ തുറക്കാന്‍ സാധിക്കും. വശങ്ങളില്‍ ക്ലിക്ക് ചെയ്ത് ബുക്കിന്റെ പേജ് മറിക്കുന്ന കണക്കെ എല്ലാ പേജുകളും മറിച്ചുവായിക്കാന്‍ സാധിക്കും. വിവരങ്ങള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സ്പാര്‍ക്കിലെ തന്നെ പേഴ്‌സണല്‍ ഡാറ്റ പേജ് ഉപയോഗിക്കാം. ഡാറ്റ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെില്‍ ഡി.ഇ.ഒയുടെ അനുമതിയോടെ അണ്‍ലോക്ക് ചെയ്ത് ഡിഡിഒ യ്ക്ക് വിവരങ്ങള്‍ ചേര്‍ക്കാം.

GET IFSC Code

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും മറ്റ് ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കുമായി ബാങ്ക് അക്കൗണ്ടുകള്‍ നമ്മള്‍ പൂരിപ്പിക്കേണ്ടിവരുമ്പോള്‍ വരുന്ന ഒരു പ്രധാന തലവേദനയാണ് അവ്യക്തതയോടെ വരുന്ന ഐഎഫ്എസ് കോഡ്. പലപ്പോഴും നെറ്റില്‍ പരതി നോക്കിയാണ് ശരിയായ കോഡ് ലഭിക്കുക. അതിനായി ഇനി അധികം തലപുകയേണ്ട. താഴെ കൊടുത്ത ലിങ്കിലെ സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഏത് ബാങ്കിന്റെ ഐ.എഫ്.എസ്. കോഡും ലഭിക്കും.. GET IFSC CODE

KTET 2019 Notification

അധ്യാപകയോഗ്യതാപരീക്ഷ കെടെറ്റ് 2019 വിജ്ഞാപനം Notification 2019 Download PDF കെടെറ്റ് 2019 അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

Medisep data collection

MEDISEP - ഡാറ്റാ ശേഖരണം സംബന്ധിച്ച പുതുക്കിയ നിർദേശങ്ങ ൾ Download Order

SPC directions

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2018-ക്രിസ്സ്മസ്സ് ക്യാമ്പ്‌ നിര്‍ദേശങ്ങള്‍

Professional Tax Calculator

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തൊഴില്‍ നികുതി കൊടുക്കുന്നവരാണ്. എന്നാല്‍ അതിന്റെ മാനദണ്ഡങ്ങള്‍ പലര്‍ക്കും അറിയില്ല. ഇതാ. ഈ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ശരിയായ തൊഴില്‍ നികുതി കണക്കാക്കാം. Professional Tax Calculator  

Gnukhata ver.4.25

Image
ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ  രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയറായ ഉബുണ്ടു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറാണ് Gnukhata (ജീനു-ഖാത്ത).  International Cerntre for Free and Open Source Software (ICFOSS) ന്റെ സാമ്പത്തിക സഹായത്തോടു കൂടി Digital Freedom Foundation  വികസിച്ചെടുത്ത സോഫ്റ്റ് വെയറാണിത്. GNUKhata യുടെ ഔദ്യോഗിക വെബ്സൈറ്റായ  www.gnukhata.in ല്‍ നിന്നും തികച്ചും സൗജന്യമായി ഈ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.എന്നാല്‍ ഈ വെബ്സൈറ്റില്‍ ജിനുഖാത്തയുടെ ഏറ്റവും പുതിയ വേര്‍ഷനായ Version 5.5 ആണ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഐ.ടി അറ്റ് സ്കൂള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ടെക്സ്റ്റ് ബുക്കില്‍ പ്രതിപാദിക്കുന്നത് വേര്‍ഷന്‍ 4.25 ആണ്. ആയത് കൊണ്ട് ഈ വേര്‍ഷന്‍‌ ഡൗണ്‍ലോഡ് ചെയ്ത് ലാബുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും നല്ലത്. മാത്രമല്ല പുതിയ വേര്‍ഷനില്‍ ഇന്റര്‍ഫേസിലും ഓപ്ഷനുകളിലും ചില പ്രധാന മാറ്റങ്ങളുണ്ട്. പഴയ വേര്‍ഷനില്‍ ട്രെയിനിംഗ് ലഭിച്ച അധ...

Flood Report of UN

കേരളത്തിലെ പ്രളയത്തെക്കുറിച്ച് യു.എന്‍ അടക്കമുള്ള വിദഗ്ധസംഘം പഠിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് നിങ്ങളുടെ വായനയ്ക്കായി... 440 Pages Report Full Version PDF

TDS Quarter

Quarter- 1 - ഏപ്രില്‍, മെയ്, ജൂണ്‍   Quarter- 2 -  ജൂലൈ, ആഗസ്റ്റ്,  സെപ്തംബര്‍     Quarter- 3 - ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ Quarter- 4 - ജനുവരി, ഫെബ്രുവരി, മാര്ച്ച് ക്വാര്ട്ടര്‍ലി ടി.ഡി.എസ് റിട്ടേണുകള്‍ സമര്പ്പി ക്കുന്നതിനുള്ള അവസാന തിയതികള്‍ താഴെ നല്കി യ പ്രകാരമാണ്  Quarter For Government Deductors For Other deductor Quarter- 1 July-31 July-15 Quarter- 2 Oct - 31 Oct - 15 Quarter- 3 Jan - 31 Jan - 15 Quarter- 4 May - 31 May - 31

Snehapoorvam Online

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ അധ്യാപകര്‍ തന്നെ ഓണ്‍ലൈന്‍ വഴി ചെയ്യേണ്ടതുണ്ട്. പലപ്പോഴും ഏതാണ് സൈറ്റ് എന്നനേഷിച്ച് ബുദ്ധിമുട്ടാറുമുണ്ട്. താഴെ കൊടുത്ത ലിങ്കിലൂടെ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാം. സ്‌നേഹപൂര്‍വം സൈറ്റ്  സ്‌കൂള്‍ ഇമെയില്‍ ആണ് യൂസര്‍നെയിം. SITC യോട് ചോദിച്ച് പാസ്‌വേഡ് തെറ്റാതെ ടൈപ്പ് ചെയ്യാം അതിനു താഴെ ക്യാപ്ച്ച നമ്പറുകള്‍ ഡിസ്‌പ്ലേ ചെയ്തതും ക്യാപിറ്റല്‍ ലെറ്റര്‍ അടക്കം നോക്കി അതുപോലെ ടൈപ്പ് ചെയ്തതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാം..

Canon DSLR for Schools

സ്‌കൂളുകളില്‍ ലഭ്യമായ കാനന്റെ പുതിയ ഡി.എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിക്കും മുന്‍പ് ഈ വിഡിയോ കാണൂ... വിഡിയോ കാണാം...