Snehapoorvam Online

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ അധ്യാപകര്‍ തന്നെ ഓണ്‍ലൈന്‍ വഴി ചെയ്യേണ്ടതുണ്ട്. പലപ്പോഴും ഏതാണ് സൈറ്റ് എന്നനേഷിച്ച് ബുദ്ധിമുട്ടാറുമുണ്ട്. താഴെ കൊടുത്ത ലിങ്കിലൂടെ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാം.

സ്‌നേഹപൂര്‍വം സൈറ്റ് 


സ്‌കൂള്‍ ഇമെയില്‍ ആണ് യൂസര്‍നെയിം.
SITC യോട് ചോദിച്ച് പാസ്‌വേഡ് തെറ്റാതെ ടൈപ്പ് ചെയ്യാം
അതിനു താഴെ ക്യാപ്ച്ച നമ്പറുകള്‍ ഡിസ്‌പ്ലേ ചെയ്തതും ക്യാപിറ്റല്‍ ലെറ്റര്‍ അടക്കം നോക്കി അതുപോലെ ടൈപ്പ് ചെയ്തതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാം..

Comments

Popular posts from this blog

i Exam 2019